സിംഹത്തെ വേട്ടയാടി കൊന്ന ഡോക്ടര്‍ മാപ്പു പറഞ്ഞു.
Published on 31 July, 2015
ഹരാരെ: സിംഹത്തെ വേട്ടയാടി
കൊന്ന അമേരിക്കന്‍ ദന്ത ഡോക്ടര്‍ വാള്‍ട്ടര്‍ ജയിംസ്
പാര്‍മര്‍ മാപ്പു പറഞ്ഞു. 'സെസിൽ' എന്നു വിളിക്കുന്ന സിംഹം രാജ്യം ഏറെ
ബഹുമാനിക്കുന്ന ജീവിയാണെന്ന് അറിയില്ളെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കേസില്‍ രണ്ടു സിംബാബ് വെ പൗരന്മാരെ പൊലീസ് പിടികൂടുകയും പാര്‍മറിനെതിരെ
കുറ്റം ചുമത്തുകയുമായിരുന്നു. 15 വര്‍ഷം വരെ തടവുശിക്ഷ
ലഭിക്കാവുന്ന കുറ്റങ്ങളാണ് രണ്ടു പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.
പാര്‍മറാണ് 13 വയസ്സുള്ള സിംഹത്തെ അമ്പും വില്ലും ഉപയോഗിച്ച്
വേട്ടയാടിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല