മുംബൈ: വിദേശയാത്ര നടത്താന്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാനുണ്ടായിരുന്ന വിലക്ക് ബോംബെ ഹൈക്കോടതി നീക്കി. റോഡരികില്‍ ഉറങ്ങിക്കിടന്നയാള്‍ കാറിടിച്ചു മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണു സല്മാന്. സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ടു ദുബായിയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു താരം കഴിഞ്ഞയാഴ്ച കോടതിയെ സമീപിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല