ബാബുവിനെതിരായ കേസ്: നുണപരിശോധനയ്ക്ക് തയ്യാറെന്ന് മുഹമ്മദ് റഫീഖ്
Published on 26 May, 2015
തിരുവനന്തപുരം: മന്ത്രി കെ. ബാബുവിനെതിരായ ബാര്‍ കോഴ കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സാക്ഷി മുഹമ്മദ് റഫീഖ് തിരുവന്നതപുരം വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കോടതി ഉച്ചയ്ക്ക് ശേഷം നിലപാട് അറിയിക്കും. മന്ത്രിക്ക് ബിജു രമേശ് 50 ലക്ഷം രൂപ കൊടുക്കുന്നത് നേരില്‍ കണ്ടതായി റഫീഖ് നേരത്തെ മൊഴി നല്‍കിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല