കൊച്ചി: കൊച്ചിയിലെ ഗവണ്മെന്റ് പ്ലീഡറായിരുന്ന പരേതനായ പി.എല്‍. മാത്യു
ചൂളയ്ക്കലിന്റെ മകള്‍ അഡ്വ. അച്ചാമ്മ മാത്യു ചൂളയ്ക്കല്‍ (ചമ്മക്കുട്ടി -85)
നിര്യാതയായി.
ഡല്‍ഹി, മുംബൈ വൈഡബ്ല്യുസിഎയുടെ മുന്‍ ജനറല്‍
സെക്രട്ടറിയാണ്. മാതാവ്: കാഞ്ഞിരപ്പള്ളി കൊല്ലംകുളം കുടുംബാംഗം അന്നമ്മ. മറ്റു
സഹോദരങ്ങള്‍: പരേതയായ കുഞ്ഞുമറിയാമ്മ മാളിയേക്കല്‍ കോട്ടയം, പരേതയായ ആനി കുര്യന്
ചക്കാലക്കല്‍ പുനെ, ത്രേസ്യാക്കുട്ടി ജോണ്‍ ചിറ്റിലപ്പള്ളി വടക്കാഞ്ചേരി, തങ്കമ്മ
കുര്യാക്കോസ് കുട്ടോംപറമ്പില് പൂത്തോട്ട, ആലീസ് ജോളി മനയത്ര കാക്കനാട്, റോസി
കുര്യാക്കോസ് ചെറായില്‍ കോതമംഗലം, ലൂസി തോമസ് കണ്ടത്തില്‍ (യുഎസ്), ജെമ്മാ
കുര്യന് എട്ടുപ്പറയില് എറണാകുളം, ഡോ. ഓമന ജോര്‍ജ് വട്ടക്കാട്ടുശേരി
(യുഎസ്).
സംസ്കാരശുശ്രൂഷ 27ന് 3.30ന് സഹോദരന് പരേതനായ ജോണ്‍ മാത്യു
ചൂളയ്ക്കലിന്റെ വസതിയില്‍ നിന്ന് ആരംഭിച്ച് സെമിത്തേരിമുക്കിലുള്ള സെന്റ്
മേരീസ് ബസിലിക്കാ സെമിത്തേരിയില്‍.