Image

കാനഡയില്‍ കൈപ്പുഴ ഫൊറോന സംഗമം

ഷിബു കിഴക്കേകുറ്റ്‌ Published on 06 May, 2015
കാനഡയില്‍ കൈപ്പുഴ ഫൊറോന സംഗമം
ടൊറന്റോ: കാനഡയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കോട്ടയം അതിരൂപതയിലെ കൈപ്പുഴ ഫൊറോന അംഗങ്ങളുടെ സംഗമം വിവിധ പരിപാടികളോട്‌ കൂടി നടത്തുന്നു . കൈപ്പുഴ ഫോറോന അംഗമായ ജോസഫ്‌ പതിയിലിന്റെ ഭവനത്തില്‍ ( 5510 Turney Dr, Mississauga, ON L5M 4Y8) വെച്ച്‌ ജൂണ്‍ 13, 2015 ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ തുടങ്ങുന്ന ഈ കൂട്ടായ്‌മയില്‍ പങ്കെടുക്കുവാന്‍ കൈപ്പുഴ ഫോറോനയുടെ കീഴിലുള്ള എല്ലാ ഇടവകകകളിലെ അംഗങ്ങളെയും കുടുംബസമേതം സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവരും ബന്ധപ്പെടുക ജോബി വലിയപുത്തന്‍പുരയില്‍ (+1 5197609673), ദീപു മലയില്‍ ( +1 6477718993)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക