Image

യു.എ.പി.എ നിയമം പിന്‍വലിക്കണമെന്ന് ലീഗ്

Published on 02 May, 2015
 യു.എ.പി.എ നിയമം പിന്‍വലിക്കണമെന്ന് ലീഗ്

മലപ്പുറം: നിരവധി നിരപരാധികളുടെ ജീവിതം തകര്‍ക്കുന്ന യു.എ.പി.എ എന്ന കരിനിയമം പിന്‍വലിക്കണമെന്ന് മുസഌം ലീഗ്. തിക്താനുഭവങ്ങളുടെ വെളിച്ചത്തില്‍ ഈ നിയമം പൂര്‍ണ്ണമായും റദ്ദുചെയ്യണമെന്ന് മുസ്ലൂം ലീഗ് നേതാവ് ഇ.ടി മുഹമ്മദ്ബഷീര്‍ ആവശ്യപ്പെട്ടു.

യു.എ.പി.എ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പുന:പരിശോധിക്കണം. നിരപരാധികളായി വിട്ടയച്ചവര്‍ക്ക് കോംപന്‍സേഷന്‍ കൊടുക്കാന്‍ നിയമ ഭേദഗതി കൈാണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഎപിഎ അനുസിച്ചുള്ള വിചാരണ തടാവുകരെ വെറുതെ വിടുന്ന വിധി വരുന്ന സമയത്ത് നഷ്ടരിഹാരം നല്‍കമെന്നും ഇടി മുഹമ്മദ് ബഷീര്‍ മലപ്പുറത്ത് പറഞ്ഞു. ഹൂബ്ലി കേസില്‍ നാല് മലയാളികളടക്കം 17 വപേരെ വെറുതെ വിട്ട പശ്ചാത്തലത്തിലാണ് ഇ.ടിയുടെ പരാമര്‍ശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക