Image

ഏലിയാമ്മ കുര്യാക്കോസ് നിര്യാതയായി

ബിനോയി സെബാസ്റ്റ്യന്‍ Published on 29 March, 2015
ഏലിയാമ്മ കുര്യാക്കോസ് നിര്യാതയായി
മീനടം: പരേതനായ പള്ളത്തു വീട്ടില്‍ കെ.ഇ. കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (88) നിര്യാതയായി.
മക്കള്‍: സ്റ്റീഫന്‍ കുര്യാക്കോസ്, ജേക്കബ് കുര്യാക്കോസ്, മാത്യു കുര്യാക്കോസ്, ജോണ്‍ കുര്യാക്കോസ്, ലാലു ബേബി (യുഎസ്എ).

മരുമക്കള്‍: കുഞ്ഞുമോള്‍, ശോശാമ്മ, മിനി, സൂസി, ബേബി ഉതുപ്പ് (യൂഎസ്എ).

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് മീനടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സംസ്‌ക്കാരചടങ്ങുകള്‍ നടക്കും. പത്തനംതിട്ട ചെങ്ങരൂര്‍ ചാമത്തില്‍ കുടുംബാംഗമാണ് പരേത.
ഏലിയാമ്മ കുര്യാക്കോസ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക