Image

കുരിശ് ജീവിതത്തിന്റെ അവിഭാജ്യ ഘടകം: കെ.എം മാണി

Published on 29 March, 2015
കുരിശ് ജീവിതത്തിന്റെ അവിഭാജ്യ ഘടകം: കെ.എം മാണി

കോട്ടയം: ജീവിതത്തില്‍ സന്തോഷമാക്കി മാറ്റാന്‍ പ്രാര്‍ത്ഥനക്ക് കഴിയുമെന്ന് കെ.എം മാണി. കുരിശില്ലാതെ യേശുവില്ല. എല്ലാവരുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് കുരിശ്.  രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ഓശാന പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ സന്തോഷവും ദുഃഖവും ഉണ്ടാകും. നിരാശയില്ലാതെ ജീവിച്ചാല്‍ ദുഃഖം മാറി സന്തോഷം വരുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക