Image

പാസ്റ്റര്‍ സാമച്ചന്‍ മാര്‍ച്ച് 6ന് ഡാളസ്സില്‍ പ്രസംഗിക്കുന്നു

പി. പി. ചെറിയാന്‍ Published on 04 March, 2015
പാസ്റ്റര്‍ സാമച്ചന്‍ മാര്‍ച്ച് 6ന് ഡാളസ്സില്‍ പ്രസംഗിക്കുന്നു
ഡാളസ് : സുപ്രസിദ്ധ കണ്‍വന്‍ഷന്‍ ഉത്തരവ് പ്രാസംഗീകനും, ബൈബിള്‍ പണ്ഡിതനുമായ പാസ്റ്റര്‍ സാമച്ചന്‍ മാര്‍ച്ച് 6 വെള്ളിയാഴ്ച ഡാളസ്സില്‍ വചന പ്രഘോഷണം നടത്തുന്നു.

ഹെവണ്‍ലി കോള്‍ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ എല്‍.ബി.ജെ. ഫ്രീവേയിലുള്ള ഹെവന്‍ലി കോള്‍ മിഷന്‍ ചര്‍ച്ചില്‍ വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന വചന ശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റര്‍ റജിത് ജോണ്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അബ്രഹാം ജോണ്‍ - 469  964 8530
ജേക്കബ് പുത്തന്‍ പുരയ്ക്കല്‍ - 214 734 4945

പാസ്റ്റര്‍ സാമച്ചന്‍ മാര്‍ച്ച് 6ന് ഡാളസ്സില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക