Image

രാജശേഖരന്‍ നായരുടെ നിര്യാണത്തില്‍ കെ.എച്ച്‌.എന്‍.എ അനുശോചിച്ചു

Published on 29 January, 2015
രാജശേഖരന്‍ നായരുടെ നിര്യാണത്തില്‍ കെ.എച്ച്‌.എന്‍.എ അനുശോചിച്ചു
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ എറണാകുളത്ത്‌ നിര്യാതനായ ശ്രീ രാജശേഖരന്‍ നായരുടെട (72 വയസ്‌) നിര്യാണത്തില്‍ കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക അനുശോചിച്ചു.

സുശീലാമ്മയാണ്‌ ഭാര്യ. കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആദ്യകാലം മുതല്‍ സജീവമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. നിഷാ പിള്ള മകളും, കെ.എച്ച്‌.എന്‍.എ നാഷണല്‍ കമ്മിറ്റി ബോര്‍ഡ്‌ മെമ്പര്‍ ശ്രീ നിഷാന്ത്‌ നായര്‍ മകനുമാണ്‌.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയ്‌ക്കുവേണ്ടി പ്രസിഡന്റ്‌ ടി.എന്‍.ന നായര്‍ അനുശോചനം രേഖപ്പെടുത്തി.
രാജശേഖരന്‍ നായരുടെ നിര്യാണത്തില്‍ കെ.എച്ച്‌.എന്‍.എ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക