Image

റിപ്പബ്ളിക്ക് പരേഡ് കാണാന്‍ പട്ടാള വേഷത്തില്‍ മോഹന്‍ലാലും രാജ്പഥിലെത്തി

Published on 26 January, 2015
റിപ്പബ്ളിക്ക് പരേഡ് കാണാന്‍ പട്ടാള വേഷത്തില്‍ മോഹന്‍ലാലും രാജ്പഥിലെത്തി
ന്യൂഡല്‍ഹി: ഇന്ത്യയുടെ റിപബ്ളിക് ദിന പരേഡ് കാണാന്‍ മലയാളത്തിന്‍െറ പ്രിയതാരം മോഹന്‍ലാലും രാജ്പഥിലെത്തി. ഇന്ത്യന്‍ ആര്‍മിയില്‍ ലഫ്റ്റനന്‍റ് കേണല്‍ പദവിയിലുള്ള അദ്ദേഹം പട്ടാള വേഷത്തിലാണ് ചടങ്ങിനത്തെിയത്. ഭാര്യ സുചിത്രക്കും സംവിധായകന്‍ മേജര്‍ രവിക്കുമൊപ്പം ഗ്യാലറിയിലിരുന്ന് ചടങ്ങ് വീക്ഷിച്ചു. ആദ്യമായാണ് താന്‍ രാജ്യത്തിന്‍െറ റിപബ്ളിക് പരേഡ് കാണാന്‍ വരുന്നത്. ഒൗദ്യോഗിക യൂണിഫോമില്‍ ചടങ്ങിന് വരാന്‍ സാധിച്ചത് തന്‍െറ ഭാഗ്യമാണെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ലാല്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക