Image

ആരോപണവിധേയര്‍ അന്വേഷണം നേരിടണമെന്ന് സി.എസ്.ഐ സഭ

Published on 26 January, 2015
ആരോപണവിധേയര്‍ അന്വേഷണം നേരിടണമെന്ന് സി.എസ്.ഐ സഭ
കോട്ടയം: ബാര്‍ കോഴ വിഷയത്തില്‍ ആരോപണ വിധേയര്‍ അന്വേഷണം നേരിടണമെന്ന് സി.എസ്.ഐ ബിഷപ്പ് തോമസ് കെ. ഉമ്മന്‍. ഉപ്പു തിന്നവന്‍ കെള്ളം കുടിച്ചേ മതിയാവൂ.
ബാലകൃഷ്ണപിള്ള കാണിച്ച മാന്യതയെങ്കിലും ഇവര്‍ കാണിക്കണം. അധികാരസ്ഥാനങ്ങള്‍ ഉപേക്ഷിച്ച ബാലകൃഷ്ണപിള്ളയുടെ മാതൃക അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക