Image

ദേശീയ ഗെയിംസ് ദീപശിഖാ പ്രയാണം നഗരത്തിലെത്തി

ബഷീര്‍ അഹമ്മദ് Published on 24 January, 2015
ദേശീയ ഗെയിംസ് ദീപശിഖാ പ്രയാണം നഗരത്തിലെത്തി
 ദേശീയ ഗെയിംസ് ദീപശിഖ പ്രയാണത്തിനു കോഴിക്കോട്  നഗരത്തില്‍ സ്‌പോര്‍ട്‌സ് പ്രേമികള്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. കാലത്ത് അഴിയൂരില്‍ നിന്നും പുറപ്പെട്ട ദീപശിഖ പഞ്ചായത്ത് അതിര്‍ത്തിയില്‍ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടാണ് നഗരാതിര്‍ത്തിയിലേക്ക് പ്രവേശിച്ചത്.

എ.പ്രദീപ് കുമാര്‍ എം.എല്‍.എ ഒളിംപിക്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എ.ഹംസ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ.മത്തായി, കായികതാരം ബിജു, പി.ടി.സുന്ദരന്‍ എന്നിവര്‍ ചേര്‍ന്ന് നഗരാതിര്‍ത്തിയില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങിയശേഷം നഗരം ചുറ്റി മാനാഞ്ചിറ പരിസരത്ത് പ്രവേശിച്ചു.



ദേശീയ ഗെയിംസ് ദീപശിഖാ പ്രയാണം നഗരത്തിലെത്തി
യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കളക്ടര്‍ സി.എ.ലത ചേംബറിലേക്ക് ആനയിക്കുന്നു
ദേശീയ ഗെയിംസ് ദീപശിഖാ പ്രയാണം നഗരത്തിലെത്തി
ദേശീയഗെയിംസ് വിലയിരുത്താന്‍ കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക