Image

സാവിയോ ഇലവുങ്കല്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 22 January, 2015
സാവിയോ ഇലവുങ്കല്‍ നിര്യാതയായി
ഫിലാഡല്‍ഫിയ: ശ്രീ മാത്യു ഇലവുങ്കലിന്റെ ഭാര്യ ശ്രീമതി സാവിയോ ഇലവുങ്കല്‍ നിര്യാതയായി. പരേത വളരെക്കാലം ഫിലാഡല്‍ഫിയയില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നു.

Viewing and Holly Mass ജനുവരി 22-ന് വ്യാഴാഴ്ച വൈകിട്ട് 6 മണി മുതല്‍ 8 മണി വരെ സെന്റ് ക്രിസ്റ്റോഫര്‍ ചര്‍ച്ചില്‍ ( St. Christopher Church, 13301 Proctor Rd, Philadelphia, PA 19116) വെച്ച് നടത്തപ്പെടുന്നതാണ്. ശവസംസ്കാര ശുശ്രൂഷ ജനുവരി 25-ന് പാലക്കാട്ടെ കോഴിപ്പാറയിലുള്ള ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ചില്‍ ജനുവരി 25-ന് നടത്തപ്പെടും. ഡാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.

സാവിയോ ഇലവുങ്കല്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക