Image

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി റിച്ചാര്‍ഡ്‌ രാഹുല്‍ വര്‍മ ഇന്ന്‌ സത്യപ്രതിജ്‌ഞ ചെയ്യും

Published on 19 December, 2014
ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി റിച്ചാര്‍ഡ്‌ രാഹുല്‍ വര്‍മ ഇന്ന്‌ സത്യപ്രതിജ്‌ഞ ചെയ്യും
വാഷിംഗ്‌ടണ്‍: ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി നിയമിതനായ റിച്ചാര്‍ഡ്‌ രാഹുല്‍ വര്‍മയുടെ (46) സത്യപ്രതിജ്‌ഞ ഇന്ന്‌. റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍ യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ പങ്കെടുക്കുന്നതിനാല്‍ അതിനു മുന്‍പായി അദ്ദേഹം ഇന്ത്യയിലെത്തും. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണു വര്‍മ. നിയമനം യുഎസ്‌ സെനറ്റ്‌ കഴിഞ്ഞയാഴ്‌ചയാണ്‌ അംഗീകരിച്ചത്‌. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ 1960കളിലാണു യുഎസില്‍ എത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക