Image

സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ തോമസ്‌ പള്ളി ക്രിസ്‌തുമസ്‌ പുതുവത്സര ശുശ്രൂഷകള്‍ 21-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 19 December, 2014
സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ തോമസ്‌ പള്ളി ക്രിസ്‌തുമസ്‌ പുതുവത്സര ശുശ്രൂഷകള്‍ 21-ന്‌
സൗത്ത്‌ ഫ്‌ളോറിഡ: സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളി ക്രിസ്‌തുമസ്‌ പുതുവത്സര ശുശ്രൂഷകള്‍ക്ക്‌ ഭദ്രാസനാധിപന്‍ അഭി. അലക്‌സിയോസ്‌ മാര്‍ യൗസേബിയസ്‌ മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും. 21-ന്‌ ഞായറാഴ്‌ച രാവിലെ 8.35ന്‌ ഇംഗ്ലീഷ്‌ കുര്‍ബ്ബാന നടക്കും. ഉച്ചയ്‌ക്ക്‌ 1.30ന്‌ ക്രിസ്‌തുമസ്‌ പ്രത്യേക പരിപാടി മഞ്ഞില്‍ വിരിഞ്ഞ രാവ്‌ നടക്കും. 24ന്‌ വൈകിട്ട്‌ 6.30ന്‌ സന്ധ്യാ നമസ്‌ക്കാരവും 25ന്‌ രാവിലെ 5ന്‌ ജനനപ്പെരുന്നാള്‍ ശുശ്രഷയും നടക്കും.
സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ തോമസ്‌ പള്ളി ക്രിസ്‌തുമസ്‌ പുതുവത്സര ശുശ്രൂഷകള്‍ 21-ന്‌
സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ തോമസ്‌ പള്ളി ക്രിസ്‌തുമസ്‌ പുതുവത്സര ശുശ്രൂഷകള്‍ 21-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക