Image

മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിദിനവും ഗീവറുഗീസ് പ്രഥമന്‍ബാവായുടെ ഓര്‍മ പെരുന്നാളും ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസില്‍

ജോര്‍ജ് തുമ്പയില്‍ Published on 18 December, 2014
മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിദിനവും ഗീവറുഗീസ് പ്രഥമന്‍ബാവായുടെ ഓര്‍മ പെരുന്നാളും ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസില്‍
ന്യൂയോര്‍ക്ക് : ജാക്‌സണ്‍ഹൈക്‌സ് സെന്റ് മേരീസ് ഇടവക മാര്‍തോമാ ശ്‌ളീഹായുടെ രക്തസാക്ഷിദിനവും വാകത്താനത്തു വള്ളിക്കാട്ടു കബറടങ്ങിയിരിക്കുന്ന ഗീവറുഗീസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മ പെരുന്നാളും ഡിസംബര്‍ 21 ഞായറാഴ്ച സംയുക്തമായി കൊണ്ടാടുന്നു. വി.കുര്‍ബാനയ്ക്കും തുടര്‍ന്നു നടക്കുന്ന സണ്ടേസ്‌ക്കൂള്‍ കുട്ടികളുടെ പരിപാടികള്‍ക്കും ഭദ്രാസന അദ്ധ്യക്ഷന്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ നേതൃത്വം നല്‍കും എന്നു വികാരി ഫാ.ജോണ്‍ തോമസ് അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സെകട്ടറി ഗീവറുഗീസ് ജേക്കബ്-516-775-2186
ട്രഷറര്‍ ബിനോയ് മാത്യൂ-516-616-5241



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക