Image

മറിയാമ്മ ജേക്കബ്‌ നിര്യാതയായി

Published on 11 December, 2014
മറിയാമ്മ ജേക്കബ്‌ നിര്യാതയായി
തലയോലപ്പറമ്പ്‌: വയലില്‍ വി.വി. ജേക്കബിന്റെ (റിട്ട. എഇഒ) ഭാര്യ മറിയാമ്മ ജേക്കബ്‌ (82, റിട്ട. നേഴ്‌സിംഗ്‌ സൂപ്രണ്ട്‌) നിര്യാതയായി. സംസ്‌കാരം ഞായറാഴ്‌ച മൂന്നിനു തലയോലപ്പറമ്പ്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍. പരേത പാലാ നെല്ലിയാനിയില്‍ കുടുംബാംഗമാണ്‌.

മക്കള്‍: ഡോ. ജോസ്‌ ജേക്കബ്‌ (യുഎസ്‌എ), ജോര്‍ജ്‌ ജേക്കബ്‌ (റിട്ട. കേണല്‍, ബാംഗളൂര്‍), ജയിംസ്‌ ജേക്കബ്‌ (യുഎസ്‌എ), സിബി ജേക്കബ്‌ (യുഎസ്‌എ).
മറിയാമ്മ ജേക്കബ്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക