Image

റേച്ചല്‍ (ചെല്ലമ്മ- 73) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Published on 28 November, 2014
റേച്ചല്‍ (ചെല്ലമ്മ- 73) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യുയോര്‍ക്ക്‌: ആലപ്പുഴ തത്തംപള്ളി കുന്നംപള്ളിയില്‍ ജോര്‍ജ്‌ ഡാനിയേലിന്റെ സഹധര്‍മ്മിണി റേച്ചല്‍ (ചെല്ലമ്മ- 73 ) നിര്യാതയായി. ന്യുയോര്‍ക്കില്‍ രണ്ട്‌ ദശബ്‌ദത്തിലധികമായി കുടുബ സമേതം താമസിച്ചു വരികയായിരുന്നു പരേത.

മക്കള്‍ : ജെസ്സി , ജിജി . റവ : ടി.ജെ.വര്‍ഗ്ഗീസ്‌ (ജോസ്‌) മരുമകനും,ബിനി മരുമകളുമാണ്‌.

ഡിസംബര്‍ 5 വെള്ളിയാഴ്‌ച വൈകുനേരം 5 മണി മുതല്‍ 9 മണി വരെ വാലിസ്‌റ്റ്രീമിലുള്ള ഗേറ്റ്‌ വേ ചര്‍ച്ചില്‍ വെച്ച്‌ വ്യൂവിംഗ്‌ നടക്കും . അഡ്രസ്‌: ഗേറ്റ്‌ വേ ക്രിസ്‌ത്യന്‍ സെന്റര്‍ , 502 നോര്‍ത്ത്‌ സെന്‍ട്രല്‍ അവന്യൂ , വാലി സ്‌റ്റ്രീം ,ന്യുയോര്‍ക്ക്‌ , 11580 .

സംസ്‌ക്കാര ശുശ്രൂഷ ഡിസംബര്‍ 6 ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ എല്‍മണ്ട്‌ ഷാലേം ടാബര്‍നാക്കിള്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ റവ: മോനീസ്‌ ജോര്‍ജ്‌ നിര്‍വഹിക്കും.

റേച്ചല്‍ (ചെല്ലമ്മ- 73) ന്യൂയോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക