Image

ഇന്ത്യാ പ്രസ്‌ക്ലബ്‌ മാധ്യമശ്രീ പുരസ്‌കാര സമര്‍പ്പണം കൈരളി ടിവിയില്‍

Published on 28 November, 2014
ഇന്ത്യാ പ്രസ്‌ക്ലബ്‌ മാധ്യമശ്രീ പുരസ്‌കാര സമര്‍പ്പണം കൈരളി ടിവിയില്‍
ഇന്ത്യാ പ്രസ്‌ക്ലബ്‌ മാധ്യമശ്രീ പുരസ്‌കാര വിതരണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കൈരളി ടിവിയില്‍ ശനിയാഴ്‌ച വൈകുന്നേരം 3 മണിക്കും, ഞായറാഴ്‌ച വൈകിട്ട്‌ 7. 30 നും , പീപ്പിള്‍സ്‌ ടിവിയില്‍ ശനിയാഴ്‌ച രാത്രി 8 മണിക്കും സംപ്രേഷണം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ പ്ലാക്കാട്ട്‌ (872 839 9080), ജോസ്‌ കാടാപുറം (914 954 9586).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക