Image

ഇ- വിസ സംവിധാനം നിലവില്‍ വന്നു; അമേരിക്ക ഉള്‍പ്പടെ 43 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക്‌ പ്രയോജനം

Published on 27 November, 2014
ഇ- വിസ സംവിധാനം നിലവില്‍ വന്നു; അമേരിക്ക ഉള്‍പ്പടെ 43 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക്‌ പ്രയോജനം
ന്യൂഡല്‍ഹി :ഇ- വിസ സംവിധാനം നിലവില്‍ വന്നു. ഇതുമൂലം അമേരിക്ക ഉള്‍പ്പടെ 43 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക്‌ പ്രയോജനം ലഭിക്കും. അമേരിക്ക കൂടാതെ, ജര്‍മനി, ഇസ്രയേല്‍, റഷ്യ, യുക്രെയ്‌ന്‍, ബ്രസീല്‍, ജോര്‍ദാന്‍, കെനിയ, ഫിജി, ഫിന്‍ലന്‍ഡ്‌, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, മൗറീഷ്യസ്‌, മെക്‌സിക്കോ, നോര്‍വേ, ഒമാന്‍, ഫിലിപ്പീന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും ഇ-വീസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ വിനോദ സഞ്ചാര രംഗത്തിന്റെ സംഭാവന നിലവില്‍ ഏഴു ശതമാനമാണെന്നും ഇത്‌ ഇരട്ടിയാക്കുകയാണ്‌ ലക്ഷ്യമെന്നും ഇ-വീസ സൗകര്യം ഉദ്‌ഘാടനം ചെയ്‌ത്‌ കേന്ദ്ര മന്ത്രി രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. രാജ്യത്തെ വിനോദസഞ്ചാരരംഗം വന്‍തോതില്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിശ്‌ചിത വെബ്‌സെറ്റില്‍ ഇ-വീസയ്‌ക്ക്‌ അപേക്ഷിക്കുകയും ഓണ്‍ലൈനായി ഫീസ്‌ ഒടുക്കുകയും ചെയ്‌താല്‍ 72 മണിക്കൂറിനുള്ളില്‍ ഇലക്‌ട്രോണിക്‌ യാത്രാ സമ്മത പത്രം (ഇടിഎ) ലഭിക്കും.

Citizens of 43 countries, including the U.S., Brazil, Germany and Australia, can now apply for a visa-on-arrival, cutting out the need to visit an Indian embassy and wait in line for a permit.

The Ministry of Tourism has just released the details. What you need is a passport valid for six months, a photograph, $60 and four days.

You can upload these documents along with an online application form on this website, pay your visa fees via debit or credit card, and wait to receive an “electronic travel authorization” via email.

Sounds too good to be true? Here is the fine print:

You are only welcome if your “sole objective of visiting India is recreation, sight seeing, casual visit to meet friends or relatives, short duration medical treatment or casual business visit,” according to the website.

You should have a return ticket as well as enough money to spend during your stay in India.

You must apply at least four days at up to 30 days in advance of your visit to India, and once you arrive you can only stay in the country for 30 days.

When you arrive at one of nine airports — Bangalore, Chennai, Cochin, Delhi ,Goa, Hyderabad, Kolkata, Mumbai and Trivandrum — you’ll need to present your electronic travel authorization, and have your biometric details recorded at immigration.

You can’t extend this visa, or apply for it more than twice in a year.

Your photograph in the application should show a front view of your full face from the top of your hair to the bottom of your chin, centered within the frame and with your eyes open. Make sure there are no shadows on the face or background, and upload a square image without borders — against a white or light background — as a JPEG file between 10 KB and 1 MB in size.

Run into trouble during the application process? Track the status online or call +91-11-24300666 or email indiatvoa@gov.in.

Here’s a full list of eligible countries including 12 that were already able to get visa on arrival: Australia, Brazil, Cambodia, Cook Islands, Djibouti, Fiji, Finland, Germany, Indonesia, Israel, Japan, Jordan, Kenya, Kiribati, Laos, Luxembourg, Marshall Islands, Mauritius, Mexico, Micronesia, Myanmar, Nauru, New Zealand, Niue Island, Norway, Oman, Palau, Palestine, Papua New Guinea, Philippines, Republic of Korea, Russia, Samoa, Singapore, Solomon Islands, Thailand, Tonga, Tuvalu, UAE, Ukraine, USA, Vanuatu, Vietnam.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക