Image

ബംഗളുരുവില്‍ ചുംബന സമരത്തിന്‌ അനുമതിയില്ല

Published on 25 November, 2014
ബംഗളുരുവില്‍ ചുംബന സമരത്തിന്‌ അനുമതിയില്ല
ബംഗലുരു: സദാചാര പോലീസിംഗിന്‌ എതിരേ ബംഗളുരുവില്‍ ഞായറാഴ്‌ച നടത്താന്‍ നിശ്‌ചയിച്ചിരുന്ന ചുംബന സമരത്തിന്‌ പോലീസിന്റെ വിലക്ക്‌. ഒരു കൂട്ടം ആക്‌ടിവിസ്‌റ്റുകളാണ്‌ കൊച്ചിക്കും ന്യൂഡല്‍ഹിക്കും പിന്നാലെ ബംഗലുരുവില്‍ സമരത്തിന്‌ ആഹ്വാനം ചെയ്‌തത്‌. ഇതിന്റ മറവില്‍ നടക്കാന്‍ ഇടയുള്ള അനാവശ്യ സംഭവങ്ങള്‍ തടയുന്നതിനാണ്‌ സമരം വിലക്കുന്നതെന്ന്‌ ബംഗളുരു പോലീസ്‌ കമ്മിഷണര്‍ എം.എന്‍. റെഡ്‌ഡി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക