Image

മുരളി വധം: പ്രതികള്‍ പിടിയില്‍

Published on 01 November, 2014
മുരളി വധം: പ്രതികള്‍ പിടിയില്‍
കാസര്‍ക്കോട്: കാസര്‍ക്കോട് കുംബളയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മുരളിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. ശരത്, ബിനു, ഗണേശ് എന്നിവരാണ് പോലീസ് പിടിയിലായത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക