Image

സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 19,680

Published on 01 November, 2014
സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 19,680
കൊച്ചി: ദീര്‍ഘനാളുകള്‍ക്ക് ശേഷം സ്വര്‍ണ വില ഇരുപതിനായിരത്തില്‍ താഴെയെത്തി. പവന് 320 രൂപ കുറഞ്ഞ് 19,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക