അമേരിക്കന്‍ മലയാളീകള്ക്ക് വേണ്ടി ഇതാ ബോബി ചെമ്മണൂര്‍
Published on 31 October, 2014
അമേരിക്കന്‍ മലയാളീകള്ക്ക് വേണ്ടി ഇതാ ബോബി ചെമ്മണൂര്‍.
സ്വര്‍ണ വിപണന സാധ്യതകളുടെ എഴാം കടലിനിക്കരയിലെക്കുള്ള യാത്ര. ബോബി
ചെമ്മണൂര്‍ മലയാളം ടെലിവിഷന്റെ ഫേസ് റ്റു ഫേസില്‍ അതിഥി. ശനിയാഴ്ച 3
മണിക്കും ഞായറാഴ്ച 6 മണിക്കും മലയാളം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല