ഡാലസ്: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന് കവിയും സാഹിത്യകാരനുമായ വിഷ്ണു നാരായണന് നമ്പൂതിരി അര്‍ഹനായി. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്കിഴയ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ പുരസ്കാരം നല്കുന്നതെന്നു സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.
കേരള സാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വം, വള്ളത്തോള്‍ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാഡമി, കേരള സാഹിത്യ അക്കാഡമി AhmÀUv,കള്‍, ഓടക്കുഴല്‍ AhmÀUv, ആശാന് പുരസ്കാരം, വയലാര്‍ AhmÀUv , ചങ്ങന്പുഴ AhmÀUv, ഉള്ളൂര്‍ AhmÀUv തുടങ്ങിയവ പുരസ്കാരങ്ങള്‍¡v വിഷ്ണു നാരായണന് നമ്പൂതിരി അര്‍ഹനായിട്ടുണ്ട്.