Image

ജയ്‌ഹിന്ദ്‌ വാര്‍ത്ത കലണ്ടര്‍ 2015: വിശേഷങ്ങള്‍ ഉള്‍പ്പെടുത്താം

ജോയിച്ചന്‍ പുതുക്കുളം Published on 25 October, 2014
ജയ്‌ഹിന്ദ്‌ വാര്‍ത്ത കലണ്ടര്‍ 2015: വിശേഷങ്ങള്‍ ഉള്‍പ്പെടുത്താം
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികള്‍ക്കായി ജയ്‌ഹിന്ദ്‌വാര്‍ത്ത 2015 ലെ കലണ്ടര്‍ പുറത്തിറക്കുന്നു.
മലയാളികളറിയേണ്ട വിശേഷങ്ങളുമായി പുറത്തിറക്കുന്ന കലണ്ടറില്‍ ഉള്‍പ്പെടുത്തേണ്ട പെരുന്നാളുകള്‍, ഉത്സവങ്ങള്‍, അസോസിയേഷന്‍ വാര്‍ഷികങ്ങള്‍, മറ്റുവിശേഷങ്ങള്‍, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജന്മദിനങ്ങള്‍, വിവാഹവാര്‍ഷികങ്ങള്‍ എന്നിവ news@jaihindvartha.com എന്ന വിലാസത്തില്‍ നവംബര്‍ 30 നകം അയച്ചുതരാം. അയക്കുമ്പോള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്താനുള്ള മാറ്റര്‍ എന്നു പ്രത്യേകം എഴുതുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക