Image

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

Published on 23 October, 2014
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്
ജമ്മു: ജമ്മു കാഷ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. രാംഘട്ട് മേഖലയിലെ ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സിയാചിനില്‍ ഇന്നു സന്ദര്‍ശനം നടത്താന്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ്് പാക് പ്രകോപനമുണ്ടായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക