Image

വി.സി. ചാക്കോ വിലങ്ങോലില്‍ നിര്യാതനായി

Published on 16 October, 2014
വി.സി. ചാക്കോ വിലങ്ങോലില്‍ നിര്യാതനായി
കോട്ടാങ്ങല്‍:  പത്തനംതിട്ട കോട്ടാങ്ങല്‍  വിലങ്ങോലില്‍ വി.സി. ചാക്കോ (പാപ്പച്ചന്‍-85, റിട്ട. അധ്യാപകന്‍) നിര്യാതനായി. സംസ്‌കാരം ഒക്ടോബര്‍ 17 നു വെള്ളിയാഴ്ച  മൂന്നിനു  കോട്ടാങ്ങല്‍ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്‌റ് പള്ളിയില്‍. ഭാര്യ: മേരിക്കുട്ടി എടത്വ കരിക്കംപള്ളില്‍ തൊള്ളായിരത്തില്‍ കുടുംബാംഗം.

മക്കള്‍: ഡോ. ജേക്കബ് ചാക്കോ (ടൂസാന്‍ , അരിസോണ), ഡോ. ജോര്‍ജ് ചാക്കോ (ഫിലാഡല്‍ഫിയാ), മാര്‍ട്ടിന്‍ ചാക്കോ (എന്‍ജിനിയര്‍ , ഓസ്‌ട്രേലിയ).

മരുമക്കള്‍: ഡോ. താബു, ഡോ. ബ്‌ളസി (ഇരുവരും യുഎസ്എ).

വി.സി. ചാക്കോ വിലങ്ങോലില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക