Image

അച്ഛന്‍ പറഞ്ഞ മാലോപമ (പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 11 October, 2014
അച്ഛന്‍ പറഞ്ഞ മാലോപമ (പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
സുരക്ഷയാണുണ്ണീ പരമപ്രധാനം
ഇന്നുകണ്ട തടിക്കു വിനാശമില്ലാതെ
കായം ലഭിക്കാന്‍ പൊരുതും കച്ചവട-
ക്കളിയാണുണ്ണീ. എന്നും പരമപ്രധാനം!

താളിപ്പൊലിയ ചരിത്ര ഗുണപാഠച്ചൊല്ലല്‍:
താഴിട്ടുപൂട്ടല്‍ നല്ലോരുടെ നീതിശാസ്‌ത്രം;
കള്ളത്താക്കോലിന്‍ കശ്‌മല ഹസ്‌തരേഖ
ആധാരമാക്കിത്തകര്‍ക്കും ഒളിസേവ കേമറ!

കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
അച്ഛന്‍ പറഞ്ഞ മാലോപമ (പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക