Image

ഏലിയാമ്മ അന്ത്രപ്പേര്‍ നിര്യാതയായി

പി. പി. ചെറിയാന്‍ Published on 11 October, 2014
ഏലിയാമ്മ അന്ത്രപ്പേര്‍ നിര്യാതയായി
ഹൂസ്റ്റണ്‍  : ഹൂസ്റ്റണിലെ ആദ്യകാല മലയാളിയും ചേര്‍ത്തല മാത്യു അന്ത്രപ്പേരിന്റെ ഭാര്യയുമായ ഏലിയാമ്മ അന്ത്രപ്പേര്‍ (84) എറണാകുളം കാക്കനാട്ടുളള കൃപാലയത്തില്‍ നിര്യാതയായി.

സംസ്‌കാരം ഒക്‌ടോബര്‍ 12 ഞായറാഴ്ച ചേര്‍ത്തല തങ്കി കാത്തലിക് ചര്‍ച്ചില്‍ ഉച്ചക്ക് രണ്ട് മണിക്ക്.

മക്കള്‍ : ജോര്‍ജ് മാത്യു അന്ത്രപ്പേര്‍(ഹൂസ്റ്റണ്‍)
മേരി അന്ത്രപ്പേര്‍ (ഹൂസ്റ്റണ്‍)

മരുമക്കള്‍ : മേഴ്‌സിറ്റ തെങ്ങുംപ്ലാക്കല്‍(ഹൂസ്റ്റണ്‍)
റോയി പോള്‍ ചാണ്ടി (ഹൂസ്റ്റണ്‍)

കൂടുതല്‍ വിവരങ്ങള്‍ക്ക് : 713 894 8747




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക