Image

ബലിപെരുന്നാള്‍ പ്രമാണിച്ച് ഒക്ടോബര്‍ ആറ് (തിങ്കളാഴ്ച) പൊതു അവധി

Published on 01 October, 2014
ബലിപെരുന്നാള്‍ പ്രമാണിച്ച് ഒക്ടോബര്‍ ആറ് (തിങ്കളാഴ്ച) പൊതു അവധി
തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖല ഉള്‍പ്പെടെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ ആറ് (തിങ്കളാഴ്ച) പൊതു അവധിയായി പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക