Image

മര്‍ത്തമറിയം വനിതാ സമാജം ടാലന്റ്‌ ഷോ

Published on 29 September, 2014
മര്‍ത്തമറിയം വനിതാ സമാജം ടാലന്റ്‌ ഷോ
സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ഡാലസ്‌ ഗ്രൂപ്പ്‌ ടാലന്റ്‌ ഷോ സംഘടിപ്പിക്കുന്നു. ഹൂസ്റ്റണിലുള്ള ഊര്‍ശ്ലേം അരമനയുടെ ചാപ്പല്‍ നിര്‍മാണത്തില്‍ ഡാലസ്‌ ഗ്രൂപ്പ്‌ മര്‍ത്തമറിയം വനിതാ സമാജ അംഗങ്ങള്‍ അണിചേരുന്നു. നവംബര്‍ 28 വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിയില്‍ സംഘടിപ്പിച്ചിട്ടുള്ള ടാലന്റ്‌ ഷോയിലും അത്താഴ വിരുന്നിലും വിവി ധ ദേവാലയങ്ങളില്‍ നിന്നുള്ള സമാജ അംഗങ്ങള്‍ കുടുംബസമേതം പങ്കെടുക്കെണമെന്നു വനിതാ സമാജ ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ആന്‍ വര്‍ഗീസ്‌ : 214 850 4441, ഷൈനി ഫിലിപ്പ്‌: 214 223 7529, അനിത തോമസ്‌ :972400 5163.
മര്‍ത്തമറിയം വനിതാ സമാജം ടാലന്റ്‌ ഷോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക