Image

കൈനത്‌ അറോറ മലയാളത്തിലേക്ക്‌

Published on 29 September, 2014
കൈനത്‌ അറോറ മലയാളത്തിലേക്ക്‌
ഹിന്ദി നടി കൈനത്‌ അറോറ മലയാളത്തിലേക്ക്‌. മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ലൈലാ ഓ ലൈ എന്ന സിനമയിലൂടെ മലയാളത്തില്‍ അരങ്ങേറുന്നത്‌. യുവനടി അമലാ പോളാണ്‌ ചിത്രത്തിലെ നായിക. അമലയുടെ കഥാപാത്രത്തിനൊപ്പം പ്രാധാന്യമുള്ള റോളാണ്‌ കൈനതിന്റേതും.

മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതോടെ തന്റെ സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെട്ടിരിക്കുകയാണെന്ന്‌ കൈനത്‌ പറഞ്ഞു. സംവിധായകന്‍ ജോഷിക്കും തിരക്കഥാ കൃത്ത്‌ സുരേഷ്‌ നായര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷുമുണ്ട്‌. സുരേഷാണ്‌ ഈ സിനിമയില്‍ അഭിനയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തന്നെ സമീപിച്ചതെന്നും കൈനത്‌ വെളിപ്പെടുത്തി.
കൈനത്‌ അറോറ മലയാളത്തിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക