Image

ടോക്കിയോ ഓപ്പണ്‍ ടെന്നീസ് കിരീടം സാനിയ സഖ്യത്തിന്

Published on 20 September, 2014
ടോക്കിയോ ഓപ്പണ്‍ ടെന്നീസ് കിരീടം സാനിയ സഖ്യത്തിന്
ടോക്കിയോ: ടോക്കിയോ ഓപ്പണ്‍ ടെന്നീസ് ഡബിള്‍സ് കിരീടം സാനിയ മിര്‍സകാരാ ബ്ലാക് സഖ്യത്തിന്. സ്‌പെയിന്റെ ഗാര്‍ബിന്‍ മുഗുറുസകാറള സുവാരസ് നവാറോ സഖ്യത്തെ 62,75 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം കിരീടം നേടിയത്. ഏഷ്യന്‍ ഗെയിംസ് സംഘത്തിനൊപ്പം ചേരാന്‍ സാനിയ ഞായറാഴ്ച ഇഞ്ചിയോണില്‍ എത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക