Image

ഇന്തോ-പാക് അതിര്‍ത്തിയില്‍ വെടിവെയ്പ്; നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Published on 20 September, 2014
ഇന്തോ-പാക് അതിര്‍ത്തിയില്‍ വെടിവെയ്പ്; നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു-കാഷ്മീരിലെ ഇന്തോ-പാക് അതിര്‍ത്തിയില്‍, പാക് തീവ്രവാദികളും ഇന്ത്യന്‍ സൈന്യവും തമ്മില്‍ നടന്ന വെടിവെയ്പില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മു-കാഷ്മീരിലെ ടാന്‍ഗഡിലാണ് സംഭവം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക