Image

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്‍ ഭാരത സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഏബ്രഹാം ഈപ്പന്‍ Published on 16 August, 2014
മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്‍ ഭാരത സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്‍ ഇന്ത്യയുടെ അറുപത്തിയെട്ടാമത്‌ സ്വാതന്ത്ര്യദിനം അസ്സോസ്സിയേഷന്‍ ആസ്ഥാനമായ കേരള ഹൗസില്‍ (1415 Packer Ln,Stafford) ആചരിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട്‌ തോമസ്‌ വര്‍ക്കി) ഇന്ത്യന്‍ പതാകയും സാം ഉമ്മന്‍(മുന്‍ പ്രസിഡന്റ്‌ ലോസ്‌ആഞ്ചലസ്‌ മലയാളി അസോസിയേഷന്‍) മേരിക്കന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ നടന്ന പൊതു സമ്മേളനത്തില്‍ സാം ഉമ്മന്‍, ശശിധരന്‍ നായര്‍, ബേബി മണക്കുന്നേല്‍,ഏബ്രഹാം ഈപ്പന്‍, ഡോ. സാം ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. തോമസ്‌ വര്‍ക്കി സ്വാഗതവും ജോയ്‌ എന്‍ സാമുവേല്‍ നന്ദിയും രേഖപ്പെടുത്തി.
മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്‍ ഭാരത സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക