Image

തമ്പിദുരൈ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറായേക്കും

Published on 28 July, 2014
തമ്പിദുരൈ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറായേക്കും
ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെ. നേതാവ് എം.തമ്പിദുരൈ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറായേക്കും. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി സൂചന. എ.ഐ.എ.ഡി.എം.കെ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ് തമ്പിദുരൈ.

കോണ്‍ഗ്രസിനെ അവഗണിച്ച് എ.ഐ.എ.ഡി.എം.കെയും ജയലളിതയെയും പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക