Image

ജെയിംസ് വര്‍ഗീസിന്റെ പിതാവ് നിര്യാതനായി

Published on 18 July, 2014
ജെയിംസ് വര്‍ഗീസിന്റെ പിതാവ് നിര്യാതനായി
തൊടുപുഴ: ആറ് പതിറ്റാണ്ടോളം പ്രദേശിക പത്രപ്രവര്‍ത്തകനും മുന്‍ വ്യാപാരി വ്യവസായിയുമായിരുന്ന ആമ്പക്കാട്ട് വര്‍ഗീസ് (85) നിര്യാതനായി. സംസ്‌കാരം ഉടുമ്പന്നൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളിയില്‍ നടത്തി. ഭാര്യ കൂത്താട്ടുകുളം വരകുകാലായില്‍ ഏലിക്കുട്ടി.

മക്കള്‍ : ജോസ് വര്‍ഗീസ് (ഓള്‍ഡ് ബസാര്‍ തൊടുപുഴ), ജെയിംസ് വര്‍ഗീസ്(യുണൈറ്റഡ് എയര്‍ലൈന്‍സ്, യുഎസ്എ), മേഴ്‌സി വര്‍ഗീസ്(ബാംഗ്ലൂര്‍), ജയമോള്‍ സുബാഷ് (സൗദി അറേബ്യ).
ജെയിംസ് വര്‍ഗീസിന്റെ പിതാവ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക