Image

ഏലിയാമ്മ നൈനാന്‍ ഫിലഡല്‍ഫിയയില്‍ നിര്യാതയായി

ജോസഫ്‌ പ്ലാമറ്റം Published on 22 April, 2014
ഏലിയാമ്മ നൈനാന്‍ ഫിലഡല്‍ഫിയയില്‍  നിര്യാതയായി
തിരുവല്ല: കവിയൂര്‍ പണ്ടാത്തില്‍ പരേതനായ പി.എന്‍ നൈനാന്റെ ഭാര്യ ഏലിയാമ്മ നൈനാന്‍ (85) ഫിലഡല്‍ഫിയയില്‍ ഏപ്രില്‍ 15 ന്‌ നിര്യാതയായി. മക്കള്‍ നൈനാന്‍ വര്‍ഗീസ്‌, പാസ്റ്റര്‍ നൈനാന്‍ കോശി, നൈനാന്‍ മാത്യു, നൈനാന്‍ ചാണ്ടി, കുഞ്ഞുമോള്‍, എന്നിവര്‍ ഫിലഡല്‍ഫിയയില്‍ (യു.എസ്‌.എ) നൈനാന്‍ പണ്ടാത്തില്‍ നൈനാന്‍ ഏബ്രഹാം, മോളി, ഷീല. എന്നിവര്‍ കേരളത്തില്‍. മരുമക്കള്‍:അച്ചാമ്മ, സൂസന്‍, ജസ്സി, പ്രസാദ്‌, ബിന്ദു, ആമ്മിണി, ജോയി, സൂസന്‍, പാസ്‌ററര്‍ ഉമ്മന്‍ വര്‍ഗീസ്‌.

ഏപ്രില്‍ 19 ന്‌ വൈകിട്ട്‌ 5 മണി മുതല്‍ ഹണ്ടിംഗ്‌ടണ്‍ വാലിയിലുള്ള ലാബ്‌ ഫ്യുണറല്‍ ഹോമില്‍ വ്വച്‌ വ്യൂയിഗ്‌ സര്‍്‌വവീസ്‌ നടത്തുകയുണ്ടായി. പാസ്‌ററര്‍ ഫിന്നി വര്‍ക്കി, ഡോ. വിക്‌ടര്‍ ജോസ്‌ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക്‌ നേൃതത്വം നല്‍കി. ശവസംസ്‌ക്കാരം ഏപ്രില്‍ 24 ന്‌ രാവിലെ 9 മണിക്ക്‌ അഞ്ഞിലിത്താനം പെനിയേല്‍ ഐ.പി.സി സെമിത്തേരിയില്‍ നടത്തുന്നതാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക