Image

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ 750 ഗ്രാം സ്വര്‍ണ്ണം പിടിച്ചു

Published on 20 April, 2014
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ 750 ഗ്രാം സ്വര്‍ണ്ണം പിടിച്ചു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ 750 ഗ്രാം സ്വര്‍ണ്ണം പിടിച്ചു. ഗള്‍ഫില്‍ നിന്നത്തെിയ യാത്രക്കാരനില്‍ നിന്നാണ്‌ സ്വര്‍ണം പിടികൂടിയത്‌. ഷൂസിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മുക്കാല്‍ കിലോ സ്വര്‍ണം കസ്റ്റംസ്‌ ഇന്റലിജന്റ്‌്‌സ്‌ പിടികൂടുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം സ്വദേശി അബ്ദു റഹ്മാനെ ഇന്റലിജന്‍സ്‌ കസ്റ്റഡിയിലെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക