Image

ആലപ്പുഴ ഡി.സി.സി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസിന്‌ ഡാളസില്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 23 May, 2013
ആലപ്പുഴ ഡി.സി.സി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസിന്‌ ഡാളസില്‍ സ്വീകരണം
ഡാളസ്‌: ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഓഫ്‌ ഡാളസിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ഡി.സി.സി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസിന്‌ സ്വീകരണം നല്‍കുന്നു.

മെയ്‌ 24-ന്‌ വെള്ളിയാഴ്‌ച വൈകീട്ട്‌ എട്ടുമണിക്ക്‌ പ്ലാനോ നന്ദിനി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ചാണ്‌ സ്വീകരണം നല്‍കുന്നത്‌.

ചെങ്ങന്നൂര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ചെറിയാന്‍ അലക്‌സാണ്ടര്‍, സെക്രട്ടറി ജോണ്‍ ഷെറി, ട്രസ്റ്റി പ്രിന്‍സ്‌ ഏബ്രഹാം എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 214 403 9753.
ആലപ്പുഴ ഡി.സി.സി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസിന്‌ ഡാളസില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക