അങ്കമാലി: അങ്കമാലിയില്‍ കോളജ് വിദ്യാര്‍ഥിനി റെയില്‍ പാളം മുറിച്ചു
കടക്കുന്നതിനിടെ തീവണ്ടി തട്ടി മരിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളജ്
വിദ്യാര്‍ഥിനി ലിസി (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നു
വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാളുടെ നില
അതീവ ഗുരുതരമായി തുടരുന്നു.