Image

യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം ഷാര്‍ജയില്‍

Published on 17 May, 2013
യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം ഷാര്‍ജയില്‍
ഷാര്‍ജ : ഒഐസിസി ഷാര്‍ജ കമ്മിറ്റി സംഘടിപ്പിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം 18ന് വൈകുന്നേരം അഞ്ചിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും. പട്ടാമ്പി എംഎല്‍എ സി.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

പ്രസിഡന്റ് ഏബ്രഹാം ജേക്കബ് അധ്യക്ഷത വഹിച്ചു. വൈ.എ.റഹീം, കെ.ബാലകൃഷ്ണന്‍, സുഭഷ് ചന്ദ്ര ബോസ്, രവീന്ദ്രന്‍, ജാബിര്‍, ട്രഷറര്‍ നാരായണന്‍ നായര്‍, തിലകന്‍ പുല്ലാണ്ടി, ചന്ദ്രപ്രകാശ് ഇടമന, രഞ്ജി കെ.ചെറിയാന്‍, പ്രകാശ്, ബിജി തോമസ്, അസ്‌ലം, അബ്ദുല്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക