2011 ഡിസംബര്‍ ഒന്‍പത്. പുലര്‍ച്ചെ മൂന്നുമണി. കൊല്‍ക്കത്ത എ.എം.ആര്.ഐ
ആശുപത്രിയുടെ മൂന്നാംനിലയിലേക്ക് അഗ്നി വാ പിളര്‍ന്നെത്തി. സ്ത്രീകളുടെയും
കുട്ടികളുടെയും വാര്‍ഡ് ഈ നിലയിലാണ്. എല്ലാവരും വാവിട്ടു കരഞ്ഞു. ചുരുക്കം
ചില നഴ്സുമാര്‍ മാത്രമാണ് അപ്പോഴവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. അവര്‍
ഓക്സിജന്‍ മാസ്കുകളും കുഴലുകളും പറിച്ചെറിഞ്ഞ് രോഗികളെ തൂക്കിയെടുത്ത്
പുറത്തേക്ക് ഓടിക്കൊണ്ടേയിരുന്നു. സ്വന്തം ജീവനെക്കുറിച്ചോ കിട്ടുന്ന ചെറിയ
ശമ്പളത്തെക്കുറിച്ചോ അവരപ്പോള്‍ വേവലാതി പൂണ്ടില്ല. പകരം
രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകയായി. http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-320836
Subscribe and Support Your Regional Media Outlets. Your Support Helps Us Stay Afloat and Continue Serving the Community
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല