Image

'റോഡ് അപകടങ്ങള്‍ക്ക് കാരണം നിയമം കര്‍ശനമായി പാലിക്കാത്തത്' : മന്ത്രി ജി സുധാകരന്‍

Published on 17 November, 2019
'റോഡ് അപകടങ്ങള്‍ക്ക് കാരണം നിയമം കര്‍ശനമായി പാലിക്കാത്തത്' : മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ പെരുകുന്നതിനുള്ള കാരണം നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തതുകൊണ്ടാണെന്ന് മന്ത്രി ജി സുധാകരന്‍.


'ബോധവത്കരണം ഇല്ലാത്തതല്ല, നിയമം കര്‍ശനമായി പാലിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന്‍റെ കാരണം. നിയമം പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കണം . മൊബൈല്‍ ഫോണ്‍ സംസാരിച്ചുകൊണ്ടാണ് പലരും വാഹനമോടിക്കുന്നത്. റോഡ് സേഫ്റ്റി അതോരിറ്റിയും ട്രാഫിക് പൊലീസും കൃത്യമായി നടപടികള്‍ എടുക്കണം'- മന്ത്രി പറഞ്ഞു .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക