Image

പടക്കം പൊട്ടിച്ചെറിഞ്ഞ് ടൊവിനോ സ്‌റ്റൈല്‍ ദീപാവലി ആശംസ

Published on 27 October, 2019
പടക്കം പൊട്ടിച്ചെറിഞ്ഞ് ടൊവിനോ സ്‌റ്റൈല്‍ ദീപാവലി ആശംസ

തിന്മയ്ക്കുമേല്‍ നന്മയുടേയും ഇരുട്ടിന്മേല്‍ പ്രകാശത്തിന്റേയും വിജയം ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി. മലയാളികളുടെ പ്രിയതാരം ടൊവിനോയും തന്റെ ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേരുകയാണ്

ഒരു പടക്കം പൊട്ടിച്ചെറിഞ്ഞ്  ആരാധകര്‍ക്ക് ആശംസകള്‍ നേരുകയാണ് താരം.  staysafe, #stayhappy എന്നീ ഹാഷ്ടാഗുകളോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഗോപാലപുരം ആണ് പോസ്റ്റിനൊപ്പം കാണിച്ചിരിക്കുന്ന ലൊക്കേഷന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക