Image

അമേരിക്കന്‍ റിട്ടേണ്‍ഡ് മലയാളീസ് ഫോറം: മാത്യു കൊക്കൂറ പ്രസിഡന്റ്, ഇട്ടിക്കുഞ്ഞ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി)

Published on 20 October, 2019
അമേരിക്കന്‍ റിട്ടേണ്‍ഡ് മലയാളീസ് ഫോറം: മാത്യു കൊക്കൂറ പ്രസിഡന്റ്,  ഇട്ടിക്കുഞ്ഞ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി)
കോട്ടയം: അമേരിക്കന്‍ റിട്ടേണ്‍ഡ് മലയാളീസ് ഫോറം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. ഡോ. ജോര്‍ജ് മരങ്ങോലി അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികള്‍: മാത്യു കൊക്കൂറ (പ്രസിഡന്റ്), ഇട്ടിക്കുഞ്ഞ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി), അലക്‌സാ കോശി വിളനിലം (വൈസ് പ്രസിഡന്റ്), മധു നായര്‍,  തോമസ് മണ്ണനാല്‍, ജോണ്‍സണ്‍ അട്ടാര്‍വേലില്‍, രാജു സൈമണ്‍, തമ്പി ചാക്കോ, രാജു മൈലപ്ര, വര്‍ഗീസ് വളഞ്ഞവട്ടം (റീജണല്‍ സെക്രട്ടറിമാര്‍), അലക്‌സാണ്ടര്‍ പോളച്ചേരില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.


Join WhatsApp News
Please explain 2019-10-20 11:53:43
What is this ?
Are you returned to your normal sense? or
Are you returned from Kerala?
Are you returned to Democratic party?
Are returned to your wife? 
Are you returned to the mental hospital?
Whatever it is, it is too late 

josecheripuram 2019-10-20 22:26:06
I have seen so many idiotic associations of Malayalees,but this is the most credulous things a Malayalee could ever do.What happened?You guys thought ,if we go back to Kerala we will be welcomed?After a while you come to know that you are a "Pravasi".Now you come back to the place where,you were treated with dignity.The grass is green on the other side.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക