ഫാമിലി കോണ്‍ഫറന്‍സ്: കുറഞ്ഞ നിരക്കിലുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി 15-ന് അവസാനിക്കും
AMERICA
11-Feb-2019

c019ലെ സൗജന്യനിരക്കിലുള്ള
രജിസ്‌ട്രേഷന്‍ ഫെബ്രുവരി 15ന് അവസാനിക്കുമെന്ന് കോണ്‍ഫറന്‍സ്
കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു.
ഫെബ്രുവരി മൂന്നിന് ഞായറാഴ്ച ടീം അംഗങ്ങള്‍ ഡെല്‍വയര്‍വാലി ഡ്വിക്‌സണ്‍ഹില്‍ സെന്‍റ് ജോണ്‍സ് ഇടവക സന്ദര്‍ശിച്ചു. വി. കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. കുരിയാക്കോസ് വര്‍ഗീസ്, ട്രസ്റ്റി അലക്‌സാണ്ടര്‍ ജോയ്, സെക്രട്ടറി ടോം ചാക്കോ എന്നിവര്‍ ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ഫാ. കുരിയാക്കോസ് വര്‍ഗീസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തി.
സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോ ഏബ്രഹാം ഇടവകാംഗങ്ങളെ കോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്തു. റീനാ സൂസന്‍ മാത്യൂസ് രജിസ്‌ട്രേഷനെക്കുറിച്ചും നേരത്തെ രജിസ്റ്റര്‍ ചെയ്താല്‍ ലഭിക്കാവുന്ന ഇടവിനെക്കുറിച്ച് സംസാരിച്ചു. സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ് സുവനീറിനെക്കുറിച്ചും പരസ്യങ്ങളുടെ നിരക്കിനെക്കുറിച്ചും വിവരണം നല്‍കി. സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോ ഏബ്രഹാം, സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ്, സുവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡംഗം റീന സൂസന്‍ മാത്യൂസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. For online Registration www.fyconf.org
കൂടുതല്‍ വിവരങ്ങള്‍ക്ക് :കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് 718 608 5583, ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ 201 321 0045, ട്രഷറര്‍ മാത്യു വര്‍ഗീസ് 631 891 8184

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments