തിത്‌ലി ചുഴലിക്കാറ്റില്‍ എട്ടുമരണം
VARTHA
11-Oct-2018

വിശാഖപട്ടണം: ആന്ധ്രയുടെ വടക്കന്‍ തീരങ്ങളില്‍ കനത്ത നാശംവിതച്ച
തിത്‌ലി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് എട്ടുപേര്‍ മരിച്ചു. മരങ്ങള്‍ കടപുഴകി
വീണതും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീണതുമാണ് മരണകാരണം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments